Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​നാ​പ​ക​ട​ങ്ങൾ:...

വാ​ഹ​നാ​പ​ക​ട​ങ്ങൾ: ര​ണ്ടു​പേ​ർ മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ങ്ങൾ: ര​ണ്ടു​പേ​ർ മ​രി​ച്ചു
cancel
camera_alt????????? ???????????????? ???????????????????? ??????????????????????? ??????????? ????????? ???????????

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ്യ​ത്തി​​െൻറ വ്യ​ത്യ​സ്​​ത ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ മൂ​ന്നു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഫ​ഹാ​ഹീ​ൽ, ക​ബ്​​ദ്, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ട​ത്. മ​രി​ച്ച ര​ണ്ടു​പേ​രും പ​രി​ക്കേ​റ്റ​വ​രും സ്വ​ദേ​ശി​ക​ളാ​ണ്. പ​രി​ക്കേ​റ്റ​വ​രെ അ​ദാ​ൻ, സ​ബാ​ഹ് എ​ന്നീ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​വും ഫ​യ​ർ​ഫോ​ഴ്സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​മെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story