Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

‘ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള ആ​ദ്യ വി​മാ​ന സ​ർ​വി​സ്: കു​വൈ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്ത​ണം’

text_fields
bookmark_border
‘ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള ആ​ദ്യ വി​മാ​ന സ​ർ​വി​സ്:  കു​വൈ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്ത​ണം’
cancel
camera_alt??????????? ??.???.???.??? ???????? ?????? ??????????? ????????? ????????????????? ???????? ????????????????? ????????? ?????????????? ????????????? ???????????? ??????????????????

കു​വൈ​ത്ത്​ സി​റ്റി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ തു​ട​ക്കം മു​ത​ൽ​ക്കേ കു​വൈ​ത്തി​ലേ​ക്കും സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്ത്​ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഘ​ട​നാ​മാ​റ്റ​ത്തി​ന് ശേ​ഷം വ​ന്ന പു​തി​യ ജി​ല്ല ക​മ്മി​റ്റി​യു​ടെ സ​മ്പൂ​ർ​ണ യോ​ഗ​ത്തി​ൽ പു​തു​താ​യി സ്ഥാ​ന​മേ​റ്റ സം​സ്ഥാ​ന സാ​ര​ഥി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഹാ​രാ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ച്ചു.

ഫ​ർ​വാ​നി​യ മെ​ട്രോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ റ​സാ​ഖ് വാ​ളൂ​ർ, ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ, സ​ഹ ഭാ​ര​വാ​ഹി​ക​ളാ​യ അ​സ്​​ലം കു​റ്റി​ക്കാ​ട്ടൂ​ർ, സു​ബൈ​ർ പാ​റ​ക്ക​ട​വ്, ഖാ​ലി​ദ് ഹാ​ജി, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, റ​സാ​ഖ് ഒ​യ്യൂ​ർ, ടി. ​ശം​സു​ദ്ധീ​ൻ, ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, എ​ൻ​ജി​നീ​യ​ർ മു​ഷ്​​താ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘ​ട​നാ ച​ർ​ച്ച​യി​ൽ ശു​െ​എ​ബ്, നി​ഷാ​ൻ, ആ​സാ​ദ്, കു​ഞ്ഞ​ബ്​​ദു​ല്ല, ഗാ​ലി​ബ് ത​ങ്ങ​ൾ, ഫു​ആ​ദ്, മു​സ്ത​ഫ, അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.ഹ​സൈ​നാ​ർ കീ​ച്ചേ​രി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ​മ്മി​ൽ മൂ​പ്പ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​ഹൈ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story