Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ടു​ക്കി അ​സോ....

ഇ​ടു​ക്കി അ​സോ. കു​വൈ​ത്ത്​ കു​ടും​ബ​സം​ഗ​മ​വും ഭ​വ​ന പ​ദ്ധ​തി ഉ​ദ്​​ഘാ​ട​ന​വും

text_fields
bookmark_border
ഇ​ടു​ക്കി അ​സോ. കു​വൈ​ത്ത്​  കു​ടും​ബ​സം​ഗ​മ​വും ഭ​വ​ന പ​ദ്ധ​തി ഉ​ദ്​​ഘാ​ട​ന​വും
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ കു​ടും​ബ​സം​ഗ​മ​വും ഭ​വ​ന​പ​ദ്ധ​തി ഉ​ദ്​​ഘാ​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​ള​യ ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ‘സ​ഹോ​ദ​ര​ന് ഒ​രു വീ​ട്’ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം ലോ​ക കേ​ര​ള സ​ഭാം​ഗം ബാ​ബു ഫ്രാ​ൻ​സി​സ് നി​ർ​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഷൈ​ജി​ത്, കൊ​ല്ലം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ്‌ കെ. ​മാ​ത്യു, ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ജോ​യ് മു​ണ്ട​ക്കാ​ട്ട്, ജോ​ർ​ജി മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്​​ട​മാ​യ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ഇ​ടു​ക്കി നി​വാ​സി​ക​ൾ​ക്ക് പ​ര​മാ​വ​ധി വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി​കൊ​ണ്ട് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. പ്ര​ഥ​മ​സം​രം​ഭം എ​ന്ന നി​ല​യി​ൽ മൂ​ന്നു വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കും. ആ​ദ്യ​ത്തെ വീ​ട്​ നി​ർ​മാ​ണം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ തു​ട​ങ്ങു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ക​ബ്‌​ദി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ൽ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി. പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ​കു​മാ​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ ബി​ജോ​യ് കു​ര്യ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടോം ​ഇ​ട​യൊ​ടി​യി​ൽ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ അ​ജീ​ഷ് ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി ഷം​ല ബി​ജു, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story