Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേ​ഹ​നി​ലാ​വ്...

സ്നേ​ഹ​നി​ലാ​വ് കു​വൈ​ത്ത്​ ‘സ്നേ​ഹ മ​ഴ​വി​ല്ല്’

text_fields
bookmark_border
സ്നേ​ഹ​നി​ലാ​വ് കു​വൈ​ത്ത്​  ‘സ്നേ​ഹ മ​ഴ​വി​ല്ല്’
cancel

അ​ബ്ബാ​സി​യ: സ്നേ​ഹ​നി​ലാ​വ് കു​വൈ​ത്ത്​ ‘സ്നേ​ഹ മ​ഴ​വി​ല്ല് 2018’ വെ​ള്ളി​യാ​ഴ്​​ച അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ അ​ര​ങ്ങേ​റി. സ്നേ​ഹ​നി​ലാ​വ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ മു​ഖ്യ അ​ഡ്മി​ൻ പ്രേം​രാ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​നോ​ജ് മാ​വേ​ലി​ക്ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. തു​ട​ർ​ന്ന്​ ചെ​സി​ൽ രാ​മ​പു​രം കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹം അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ദാ​ന​ന്ദ​ൻ നാ​യ​ർ, പ്ര​ദീ​പ്, സ്മി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്നേ​ഹ​നി​ലാ​വ് പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജോ​ഷി ജോ​സ്, സാ​ബു കോ​ട്ട​യം, കി​ര​ൺ, ഷീ​ജ ശ്യാ​മ, ഷീ​ജ ബോ​വാ​സ്, ഷൈ​നി, പ്രേം​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും മ​റ്റു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സ​ദാ​ന​ന്ദ​ൻ നാ​യ​ർ, ജ്യോ​തി പാ​ർ​വ​തി, സ​നി​ജ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഷാ​ജി​ത സ്വാ​ഗ​ത​വും സു​രേ​ഷ്‌ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story