Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘പ​റ​ക്കും കാ​ർ’...

‘പ​റ​ക്കും കാ​ർ’ അ​ടു​ത്ത​യാ​ഴ്ച കു​വൈ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും

text_fields
bookmark_border
‘പ​റ​ക്കും കാ​ർ’ അ​ടു​ത്ത​യാ​ഴ്ച  കു​വൈ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും
cancel

കു​വൈ​ത്ത് സി​റ്റി: നി​ര​ത്തി​ൽ ഓ​ടു​ന്ന​തി​നു​പു​റ​മെ പ​റ​ക്കാ​നും സാ​ധി​ക്കു​ന്ന വാ​ഹ​നം കു​വൈ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ഹോ​ള​ണ്ടി​ലെ പി.​എ.​എ​ൽ-​വി ക​മ്പ​നി നി​ർ​മി​ച്ച ഈ ​വാ​ഹ​നം ന​വം​ബ​ർ 12ന് ​തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തു​ക. ന​വം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ അ​വ​ന്യൂ​സ്​ മാ​ളി​ലാ​ണ് പ​റ​ക്കും​കാ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക. പൊ​ലീ​സ്, ആം​ബു​ല​ൻ​സ്, തീ​ര​സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണി​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ജ​നീ​വ​യി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ലാ​ണ് വാ​ഹ​നം ആ​ദ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ക​ര​യി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ 180 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ന് അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ പ​റ​ക്കാ​നും സാ​ധി​ക്കും. മൂ​ന്ന് ച​ക്ര​ങ്ങ​ളു​ള്ള വാ​ഹ​ന​ത്തി​ൽ ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്കേ ക​യ​റാ​ൻ സാ​ധി​ക്കൂ. ആ​ദ്യ​മാ​യാ​ണ് ഹോ​ള​ണ്ട് ക​മ്പ​നി വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​ത്ത​രം ഒ​രു വാ​ഹ​നം നി​ർ​മി​ക്കു​ന്ന​ത്. പ​റ​ക്കു​മ്പോ​ൾ ഹെ​ലി​കോ​പ്​​ട​റി​നോ​ട് സാ​മ്യ​മു​ണ്ട് വാ​ഹ​ന​ത്തി​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story