Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനെ​ബേ​ൽ...

നെ​ബേ​ൽ സ​മ്മാ​ന​ജേ​താ​വ് നാ​ദി​യ മു​റാ​ദ് അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
നെ​ബേ​ൽ സ​മ്മാ​ന​ജേ​താ​വ് നാ​ദി​യ മു​റാ​ദ്  അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: 2018ൽ ​സ​മാ​ധാ​ന​ത്തി​ന് നൊ​ബേ​ൽ സ​മ്മാ​നം ക​ര​സ്​​ഥ​മാ​ക്കി​യ ഇ​റാ​ഖി ആ​ക്ടി​വി​സ്​​റ്റ് നാ​ദി​യ മു​റാ​ദ് കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മാ​നു​ഷി​ക മേ​ഖ​ല​ക​ളി​ൽ അ​മീ​ർ ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ൾ ത​ന്നെ​പ്പോ​ലു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​ന​വും മാ​തൃ​ക​യു​മാ​ണെ​ന്ന് നാ​ദി​യ മു​റാ​ദ് പ​റ​ഞ്ഞു. ഇ​റാ​ഖി​​​െൻറ പു​ന​ർ​നി​ർ​മാ​ണം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥ്യം വ​ഹി​ച്ച കു​വൈ​ത്തി​നെ​യും നേ​തൃ​ത്വം ന​ൽ​കി​യ അ​മീ​റി​നെ​യും ഇ​റാ​ഖി​ക​ൾ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന​ത്തി​നാ​യി ഇ​നി​യും ഏ​റെ സേ​വ​ന​മ​ർ​പ്പി​ക്കാ​ൻ നാ​ദി​യ മു​റാ​ദി​ന് സാ​ധ്യ​മാ​വ​ട്ടെ​യെ​ന്ന് അ​മീ​ർ ആ​ശം​സി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story