കൊ​യി​ലാ​ണ്ടി ഫെ​സ്​​റ്റ്​ ഇ​ന്ന് 

09:40 AM
09/11/2018
കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം കു​വൈ​ത്ത്​ ചാ​പ്റ്റ​ർ നാ​ലാം വാ​ർ​ഷി​കം ‘കൊ​യി​ലാ​ണ്ടി ഫെ​സ്​​റ്റി​ന്​’ എ​ത്തി​യ അ​തി​ഥി​ക​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു
അ​ബ്ബാ​സി​യ: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം കു​വൈ​ത്ത്​ ചാ​പ്റ്റ​ർ നാ​ലാം വാ​ർ​ഷി​കം ‘കൊ​യി​ലാ​ണ്ടി ഫെ​സ്​​റ്റ്​ 2018’ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്ന്​  മു​ത​ൽ അ​ബ്ബാ​സി​യ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് സ്കൂ​ൾ ഓ​പ​ൺ സ്​​റ്റേ​ജി​ൽ ന​ട​ക്കും. ഗോ​ബ​ൽ ചെ​യ​ർ​മാ​ൻ ശി​ഹാ​ബു​ദ്ദീ​ൻ എ​സ്.​പി.​എ​ച്ച് മു​ഖ്യാ​തി​ഥി​യാ​വും. സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ർ, ജ​ലാ​ൽ മാ​ഗ്​​ന, വി​ഷ്ണു ഗ​ന്ധ​ർ​വ സം​ഗീ​തം എ​ന്നി​വ​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന്, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ, പാ​ച​ക​മ​ത്സ​രം എ​ന്നി​വ ന​ട​ക്കും. പ്ല​സ്ടു ക​ഴി​ഞ്ഞു സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന ‘കാ​രു​ണ്യ​ഹ​സ്തം’ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ലു​ണ്ടാ​വു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 
Loading...
COMMENTS