Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശു​വൈ​ഖ്...

ശു​വൈ​ഖ് തു​റ​മു​ഖ​ത്ത് 50 ല​ക്ഷം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക പി​ടി​കൂ​ടി

text_fields
bookmark_border
ശു​വൈ​ഖ് തു​റ​മു​ഖ​ത്ത് 50 ല​ക്ഷം  മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക പി​ടി​കൂ​ടി
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​ടെ വ​ൻ ശേ​ഖ​രം ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി. ശു​വൈ​ഖ് തു​റ​മു​ഖം വ​ഴി 50 ല​ക്ഷം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​പ്പ​ലി​ൽ സി​റി​യ​യി​ൽ​നി​ന്നെ​ത്തി​യ ക​ണ്ടെ​യ്ന​റി​ലെ ത​ക്കാ​ളി പേ​സ്​​റ്റ് കു​പ്പി​ക​ൾ​ക്കു​ള്ളി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ക​ണ്ടെ​യ്ന​ർ സ്​​ക്രീ​നി​ങ്​ ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ ക​ണ്ടെ​ത്താ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story