Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമോ​ശം കാ​ലാ​വ​സ്​​ഥ: ...

മോ​ശം കാ​ലാ​വ​സ്​​ഥ: ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശം

text_fields
bookmark_border
മോ​ശം കാ​ലാ​വ​സ്​​ഥ:  ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശം
cancel

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തു​പോ​ലെ കാ​റ്റി​നും മ​ഴ​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഉ​ല്ലാ​സ​ത്തി​നു​മാ​യി ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും സു​ര​ക്ഷാ വി​ഭാ​ഗ​വും മു​ന്ന​റി​യി​പ്പ് ന​ൽ​കി. മോ​ശം കാ​ലാ​വ​സ്​​ഥ​യെ തു​ട​ർ​ന്ന് ക​ട​ൽ ഏ​ത് സ​മ​യ​വും പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ ഇ​ട​യു​ണ്ട്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ജാ​ഗ്ര​ത കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story