Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​യം​കു​ളം...

കാ​യം​കു​ളം എം.​എ​സ്.​എം അ​ലു​മ്​​നി കു​വൈ​ത്ത്​ കാ​മ്പ​സ്‌ സം​ഗ​മം

text_fields
bookmark_border
കാ​യം​കു​ളം എം.​എ​സ്.​എം അ​ലു​മ്​​നി  കു​വൈ​ത്ത്​ കാ​മ്പ​സ്‌ സം​ഗ​മം
cancel

കു​വൈ​ത്ത്​ സി​റ്റി: കാ​യം​കു​ളം എം.​എ​സ്.​എം കോ​ള​ജ് അ​ലു​മ്​​നി കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ ‘കാ​മ്പ​സ്‌ സം​ഗ​മം-2018’ അ​ഹ​മ്മ​ദി ബീ​ച്ച് റി​സോ​ർ​ട്ടി​ല്‍ ന​ട​ന്നു. സം​ഗ​മം കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​കു​മാ​ര്‍ ജി. ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എ​സ്. സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ധു കു​ട്ട​ന്‍, ഹ​മാ​ൻ ഗോ​പി, ര​ഞ്ജി​ത് കാ​യം​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി​ജി മാ​ത്യു കാ​രൂ​ര്‍ സ്വാ​ഗ​ത​വും ഷി​ബു ശി​വ​ൻ​കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

കൃ​ഷ്ണ​രാ​ജ്, വി​ശ്വം​നാ​യ​ര്‍, മാ​ത്യു​കാ​രൂ​ര്‍, രാ​ജേ​ഷ്‌​കു​റു​പ്പ്, സ​ന്തോ​ഷ്‌ കു​മാ​ര്‍, അ​ജീ​ഷ് നൈ​നാ​ന്‍, അ​നീ​ഷ്‌ കൃ​ഷ്ണ​ന്‍, അ​ഫ്സ​ല്‍ ഹു​സൈ​ന്‍, മി​ഥു​ന്‍മോ​ഹ​ന്‍, ബി​നു, സാ​യി​മോ​ന്‍, ഉ​ഷ​സ്കൃ​ഷ്ണ, ടി​ന, ബി​ജു പാ​റ​യി​ല്‍, വി​ജ​യ മു​ര​ളി​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ‘ഹ​ൽ​വാ​സ് മ്യൂ​സി​ക്’ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. അ​നൂ​പ്‌ ച​ന്ദ്ര​ന്‍ ര​ണ്ടാം ദി​ന വി​നോ​ദ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story