Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്ട്രൈ​ക്കേ​ഴ്​​സ്, സ്കൈ​നെ​റ്റ്, ഗോ​വ മ​റൂ​ൺ​സ്​ ടീ​മു​ക​ൾ​ക്ക്​ ജ​യം

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്ട്രൈ​ക്കേ​ഴ്​​സ്, സ്കൈ​നെ​റ്റ്,  ഗോ​വ മ​റൂ​ൺ​സ്​ ടീ​മു​ക​ൾ​ക്ക്​ ജ​യം
cancel

കു​വൈ​ത്ത് സി​റ്റി: കി​ഫ് ഫു​ട്ബാ​ൾ ലീ​ഗി​ലെ മൂ​ന്നാം റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സ്ട്രൈ​ക്കേ​ഴ്​​സി​ന് തി​ള​ക്ക​മാ​ർ​ന്ന ജ​യം. ഗോ​വ എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു​ ഗോ​ളു​ക​ൾ​ക്കാ​ണ്​ ടീം ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ്​​കൈ​നെ​റ്റ് മി​റാ​ക്കി​ൾ​സും എ.​വി.​സി ഗോ​വ​യും ത​മ്മി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ 1-0ന് ​സ്കൈ​നെ​റ്റ് ഗോ​വ വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി. മ​ത്സ​ര​ത്തി​​​െൻറ ആ​ദ്യ​പാ​ദ​ത്തി​ൽ നി​ര​വ​ധി തു​റ​ന്ന അ​വ​സ​ര​ങ്ങ​ൾ പാ​ഴാ​ക്കി​യ സ്കൈ​നെ​റ്റ് സാ​ബി​യി​ലൂ​ടെ വി​ജ​യ​ഗോ​ൾ ക​ണ്ടെ​ത്തി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ എ.​കെ.​എ​ഫ്.​സി ഡോ​ൺ ബോ​സ്കോ ഗോ​വ​യെ 3-0ത്തി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ റൗ​ണ്ടി​ലെ പ​രാ​ജ​യ​ത്തി​​​െൻറ പാ​ഠ​ങ്ങ​ൾ ഉ​ൾ​കൊ​ണ്ട് ഉ​ണ​ർ​ന്നു​ക​ളി​ച്ച എ.​കെ.​എ​ഫ്.​സി ഫാ​സി​ൽ കു​ന്ന​​​െൻറ​യും ഹാ​രി​സ് കു​ന്നു​മ്മ​ലി​െ​ൻ​യും ഗോ​ളി​ലൂ​ടെ​യാ​ണ്​ വി​ജ​യം ക​ണ്ടെ​ത്തി​യ​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ​തോ​സ് യു​നൈ​റ്റ​ഡി​നെ ഞെ​ട്ടി​ച്ച് ഗോ​വ മ​റൂ​ൺ​സ് ടൂ​ർ​ണ​മ​​െൻറി​ലെ ര​ണ്ടാം വി​ജ​യം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story