Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൈ​ദ്യു​തി പാ​ന​ൽ...

വൈ​ദ്യു​തി പാ​ന​ൽ ബോ​ർ​ഡി​ലെ തീ​പി​ടി​ത്തം; തൊ​ഴി​ലാ​ളി മ​രി​ച്ചു

text_fields
bookmark_border
വൈ​ദ്യു​തി പാ​ന​ൽ ബോ​ർ​ഡി​ലെ  തീ​പി​ടി​ത്തം; തൊ​ഴി​ലാ​ളി മ​രി​ച്ചു
cancel
camera_alt????? ?????? ?????? ???????

കു​വൈ​ത്ത് സി​റ്റി: സ​ൽ​വ​യി​ൽ ര​ണ്ടു​ദി​വ​സം മു​മ്പ് വൈ​ദ്യു​തി പാ​ന​ൽ ബോ​ർ​ഡി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു.
മു​ഹ​മ്മ​ദ് ഉ​ബൈ​ദ് എ​ന്ന ഈ​ജി​പ്ഷ്യ​ൻ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​ണ് ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് സു​ര​ക്ഷാ ന​ട​പ​ടി​ക​ളി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്ന്​ ജ​ല–​വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി. മു​ഹ​മ്മ​ദ് ബൂ​ഷ​ഹ​രി പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കേ​ണ്ട മു​ഴു​വ​ൻ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക​യും ല​ഭ്യ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story