Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2018 4:16 PM IST Updated On
date_range 9 April 2019 11:59 AM ISTകൊല്ലം സ്വദേശി കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. കൊല്ലം തേവലക്കര സ്വദേശി റെന്നി മാത്യുവാണ് (50) മരിച്ചത്. അൽഷായ കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഭാര്യ: ആനി കെ. മാത്യു. മക്കൾ: ജീന മറിയം മാത്യു, ജീവ സാറ മാത്യു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
