Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​ള​യ​ത്തി​ൽ...

പ്ര​ള​യ​ത്തി​ൽ ന​ഷ്​​ടം സം​ഭ​വി​ച്ച പ്ര​വാ​സി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

text_fields
bookmark_border
പ്ര​ള​യ​ത്തി​ൽ ന​ഷ്​​ടം സം​ഭ​വി​ച്ച  പ്ര​വാ​സി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
cancel

കു​ൈ​വ​ത്ത്​ സി​റ്റി: പ്ര​ള​യ​ത്തി​ല്‍ വ​ന്‍ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച കു​വൈ​ത്തി​ലെ പ്ര​വാ​സി മ​ല​യാ​ളി​യാ​യ റാ​ന്നി സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന്‍ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട റാ​ന്നി വ​ട​ക്കി​നേ​ത്ത് ശ്രീ​കു​മാ​ര്‍ നാ​യ​ര്‍ (54) ആ​ണ് മ​രി​ച്ച​ത്. റി​ഗ്ഗ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് ​നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന്‍ ആ​ദ്യം സ​ബാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ചെ​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​മാ​സം കേ​ര​ള​ത്തെ മു​ക്കി​യ പ്ര​ള​യ​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​​​െൻറ റാ​ന്നി​യി​ലെ വീ​ട് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യി​രു​ന്നു. വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ചി​രു​ന്നു. കാ​ല​ങ്ങ​ളാ​യി കു​വൈ​ത്തി​ല്‍ ക​ഷ്​​ട​പ്പെ​ട്ട് ഉ​ണ്ടാ​ക്കി​യ സ​മ്പ​ത്ത് പ്ര​ള​യ​ത്തി​ല്‍ ന​ഷ്​​ട​മാ​യ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. കെ.​ആ​ർ.​എ​ച്ച് ഗ്രൂ​പ്പി​​​െൻറ അ​രി​ഫ്ജാ​ന്‍ ആ​ര്‍മി ബേ​സി​ലാ​യി​രു​ന്നു ജോ​ലി. ഭാ​ര്യ: അ​മ്പി​ളി. ര​ണ്ടു​ മ​ക്ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story