Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചി​കി​ത്സ ധ​ന​സ​ഹാ​യം...

ചി​കി​ത്സ ധ​ന​സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
ചി​കി​ത്സ  ധ​ന​സ​ഹാ​യം  ന​ൽ​കി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കേ​ര​ള ക​ൾ​ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ.​കെ.​സി.​ഒ) വ​നി​ത അം​ഗം മേ​രി ജോ​സി​നു​ള്ള ചി​കി​ത്സ ധ​ന​സ​ഹാ​യം കൈ​മാ​റി. അ​ൽ റാ​സി ഹോ​സ്പി​റ്റ​ലി​ൽ പ്ര​സി​ഡ​ൻ​റ്​ ഷം​സു താ​മ​ര​ക്കു​ളം സ​ഹാ​യ​ധ​നം കൈ​മാ​റി. ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​ലേ​രി, ​െവെ​സ് പ്ര​സി​ഡ​ൻ​റ്​ അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം, മി​നി​മോ​ൾ, മു​ജീ​ബ് തൃ​ശൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story