Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2018 2:55 PM IST Updated On
date_range 17 March 2019 11:30 AM ISTവൈദ്യുതി പാനൽ ബോർഡിന് തീപിടിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: വൈദ്യുതി പാനൽ ബോർഡിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. അന്തലൂസിലെ സ്വദേശി വീട്ടിലെ പാനൽ ബോർഡിൽ കഴിഞ്ഞദിവസമാണ് സംഭവം. ആളപായമുണ്ടായിട്ടില്ല. അഗ്നിശമന ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് വീട്ടിലെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നുണ്ടായേക്കാവുന്ന അപകടം ഒഴിവാക്കിയത്. അർദിയ വ്യവസായ മേഖലയിൽനിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തീ അണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
