Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2018 2:53 PM IST Updated On
date_range 17 March 2019 11:30 AM ISTജനറൽ ബോഡി യോഗം
text_fieldsbookmark_border
കുവൈത്ത് സിറ്റി: പറമ്പത്ത് തനിയാടത് റിലീഫ് കമ്മിറ്റി കുവൈത്ത് വാർഷിക ജനറൽ ബോഡി യോഗം മെട്രോ ഹോസ്പിറ്റൽ ഫർവാനിയയിൽ ചേർന്നു.
രണ്ടുവർഷത്തെ കണക്ക് സെക്രട്ടറി നിസാർ അവതരിപ്പിച്ചു. പ്രസിഡൻറായി യഹ്യയെയും സെക്രട്ടറിയായി ഷനീഫിനെയും ട്രഷററായി മെഹ്ബൂബിനെയും തെരഞ്ഞെടുത്തു. പുതിയ 17 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുത്തു. ഫസലു മുജീബ് യോഗം നിയന്ത്രിച്ചു.
ഫിറോസ് ഉദ്ഘാടനം ചെയ്തു. യഹ്യ അധ്യക്ഷത വഹിച്ചു.
അസ്ലം, കലാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
