Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ൽ​മി​യ അ​ൽ...

സാ​ൽ​മി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
സാ​ൽ​മി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വം
cancel

കു​വൈ​ത്ത്​ സി​റ്റി: സാ​ൽ​മി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ​യി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. കെ.​ഐ.​ജി. പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പി.​ടി.​എ സെ​ക്ര​ട്ട​റി ശി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​െ​എ.​ജി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ റ​സാ​ഖ് ന​ദ്‌​വി വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു. കെ.​െ​എ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ കാ​ര​ണ​ത്, അ​ബ്​​ദു​ൽ​ജ​ലീ​ൽ, സാ​ൽ​മി​യ ഏ​രി​യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ൺ​വീ​ന​ർ കെ.​എം. നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷെ​രീ​ഫ ഇ​സ്‍മാ​ഈ​ൽ, യാ​സീ​ൻ നി​സാ​ർ, ഫാ​ദി​യ സു​ൽ​ത്താ​ന എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി സ്വാ​ഗ​ത​വും അ​ശ്റ​ഫ് കു​ന്ന​ത് ന​ന്ദി​യും പ​റ​ഞ്ഞു. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം പു​രോ​ഗ​മി​ക്കു​ന്ന​താ​യി മ​ദ്​​റ​സ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ൺ: 66977039 , 67772143.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story