പ്ര​ള​യം: കെ.​എം.​സി.​സി പ​ത്തു​ല​ക്ഷം ന​ൽ​കി

11:31 AM
14/09/2018
മു​സ്​​ലിം​ലീ​ഗ് പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കു​വൈ​ത്ത് കെ.​എം.​സി.​സി. നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ദ്യ ഗ​ഡു​വാ​യി 10 ല​ക്ഷം രൂ​പ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: മു​സ്​​ലിം​ലീ​ഗ് പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കു​വൈ​ത്ത് കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ദ്യ ഗ​ഡു​വാ​യി പ​ത്തു​ല​ക്ഷം രൂ​പ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക്  കൈ​മാ​റി.  കെ.​എം.​സി.​സി. നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര​യാ​ണ്​ കൈ​മാ​റി​യ​ത്. 

മു​സ്​​ലിം​ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. ഖാ​ദ​ർ മൊ​യ്തീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി, ത​മി​ഴ്നാ​ട് എം.​എ​ൽ.​എ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ, കു​വൈ​ത്ത് കെ.​എം.​സി.​സി. നേ​താ​ക്ക​ളാ​യ ഖാ​ലി​ദ് അ​ല്ല​ക്കാ​ട്ട്, മ​ജീ​ദ് ഏ​റാ​ഞ്ചേ​രി, മു​സ​മ്മി​ൽ മൂ​പ്പ​ൻ, നൗ​ഷാ​ദ് വെ​ട്ടി​ച്ചി​റ, കെ.​കെ. അ​ബൂ​ബ​ക്ക​ർ, ടി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, മു​ഹ​മ്മ​ദ​ലി പെ​രു​മ്പ​ട്ട, മ​ര​ക്കാ​രു​ട്ടി, ഖ​ലീ​ലു​റ​ഹ്മാ​ൻ, ജാ​ഫ​ർ പ​റ​മ്പാ​ട്ട്, ഹ​നീ​ഫ മോ​ങ്ങം, ഷ​റ​ഫു മ​ട​വൂ​ർ, ഹ​നീ​ഫ പു​തു​ക്കു​ഴി, ഷ​ഫീ​ഖ്, കു​വൈ​ത്ത് കെ.​എം.​സി.​സി. കോ​ഒാ​ഡി​നേ​റ്റ​ർ എം.​വി. സി​ദ്ദീ​ഖ് മാ​സ്​​റ്റ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Loading...
COMMENTS