Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക് സോ​ക്ക​ർ...

കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് സോ​ക്ക​ർ കേ​ര​ള, ബ്ലാ​സ്​​റ്റേ​ഴ്സ് കു​വൈ​ത്ത്, മാ​ക് ടീ​മു​ക​ൾ​ക്ക് വി​ജ​യം

text_fields
bookmark_border
കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് സോ​ക്ക​ർ കേ​ര​ള, ബ്ലാ​സ്​​റ്റേ​ഴ്സ് കു​വൈ​ത്ത്,  മാ​ക് ടീ​മു​ക​ൾ​ക്ക് വി​ജ​യം
cancel
camera_alt???????? -?????????? ?????? 7 ?? ????????? ? ????????? ????? ???????????????? ???????? ?????? ???????????????????? ????????????? ?????????????

കു​വൈ​ത്ത്​ സി​റ്റി: കെ​ഫാ​ക് -യൂ​നി​മ​ണി സീ​സ​ൺ 7ലെ ​ഗ്രൂ​പ്​ എ ​സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ സോ​ക്ക​ർ കേ​ര​ള, ബ്ലാ​സ്​​റ്റേ​ഴ്സ് കു​വൈ​ത്ത്, മാ​ക് ക​ു​വൈ​ത്ത്​ ടീ​മു​ക​ൾ​ക്ക്​ വി​ജ​യം. അ​ൽ ഷ​ബാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സെ​ബാ​സ്​​റ്റ്യ​ൻ നേ​ടി​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് സോ​ക്ക​ർ കേ​ര​ള ജ​യം നേ​ടി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബി​ഗ് ബോ​യ്സ്- ച​ല​ഞ്ചേ​ഴ്സ് ടീ​മു​ക​ൾ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്​​റ്റേ​ഴ്‌​സു​മാ​യി സ്പാ​ർ​ക്സ് ഏ​റ്റു​മു​ട്ടി. ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ വി​ജ​യം. ബ്ലാ​സ്​​റ്റേ​ഴ​്​​സി​ന്​ വേ​ണ്ടി നി​തി​ൻ ര​ണ്ടും സ​മീ​ർ ഒ​ന്നും ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ആ​ൻ​സ​ണി​ലൂ​ടെ സ്പാ​ർ​ക്സ് ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ലെ റ​ണ്ണേ​ഴ്​​സ് അ​പ്പാ​യ മാ​ക് കു​വൈ​ത്തു​മാ​യി സി​യെ​സ്കൊ കു​വൈ​ത്ത്​ ഇ​േ​ഞ്ചാ​ടി​ഞ്ച്​ പോ​രാ​ടി​യെ​ങ്കി​ലും ഒ​ന്നി​നെ​തി​രെ ര​ണ്ടു​ ഗോ​ളു​ക​ൾ​ക്ക്​ പ​രാ​ജ​യ​പ്പെ​ടാ​നാ​യി​രു​ന്നു വി​ധി.

മാ​സ്​​റ്റേ​ഴ്സ് ലീ​ഗി​ൽ ബി​ഗ് ബോ​യ്സ് എ​ഫ്.​സി​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ബ്ലാ​സ്​​റ്റേ​ഴ്​​സ് കു​വൈ​ത്ത്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ള്‍ക്ക് അ​ൽ ഷ​ബാ​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി വി​ജ​യം സ്വ​ന്ത​മാ​ക്കി. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സി​ൽ​വ​ർ സ്​​റ്റാ​ർ റൗ​ദ ച​ല​ഞ്ചേ​ഴ്​​സ് എ​ഫ് സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് മ​ല​പ്പു​റം ബ്ര​ദേ​ഴ്​​സ് കേ​ര​ള ച​ല​ഞ്ചേ​ഴ്​​സി​നെ തോ​ൽ​പി​ച്ചു. മാ​സ്​​റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി ബാ​ബു (ബ്ലാ​സ്​​റ്റേ​ഴ്​​സ്​ കു​വൈ​ത്ത്), റി​യാ​സ് ബാ​ബു (മ​ല​പ്പു​റം ബ്ര​ദേ​ഴ്​​സ്), തോ​മ​സ് (ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി), മ​ൽ​ഷ ( സി​ൽ​വ​ർ സ്​​റ്റാ​ർ ) എ​ന്നി​വ​രും സോ​ക്ക​ർ ലീ​ഗി​ൽ റം​ഷീ​ദ് (മാ​ക് കു​വൈ​ത്ത്), റാ​ഷി​ദ് (ബി​ഗ് ബോ​യ്സ് ) സെ​ബാ​സ്​​റ്റ്യ​ൻ (സോ​ക്ക​ർ കേ​ര​ള), നി​തി​ൻ (ബാ​സ്​​റ്റേ​ഴ്​​സ് ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story