കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷന് പുതിയ നേതൃത്വം
text_fieldsകുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോസ്കുട്ടി പുത്തൻ തറയിൽ (പ്രസി.), ജോജി ജോയി പുലിയൻമാനായിൽ (ജന. സെക്ര.), അനീഷ് ജോസ് മുതലുപിടിയിൽ (ട്രഷ.) എന്നിവർ സ്ഥാനമേറ്റു. കെ.കെ.സി.എ പ്രവർത്തകസമിതി യോഗത്തിൽ വരണാധികാരി സാജൻ തോമസ് കക്കാടിയിലിന്റെ സാന്നിധ്യത്തിൽ പുതിയ ഭാരവാഹികൾക്ക് നേതൃത്വം കൈമാറി. വൈസ് പ്രസിഡന്റായി ആൽബിൻ ജോസ് അത്തിമറ്റത്തിൽ, ജോയന്റ് സെക്രട്ടറിയായി ഷിബു ഉറുമ്പനാനിക്കൽ, ജോയന്റ് ട്രഷറായി ജോണി ചേന്നാട്ട് എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

