Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് കെ.എം.സി.സി...

കുവൈത്ത് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി

text_fields
bookmark_border
committee formed
cancel
camera_alt

നി​സാ​ർ മ​യ്യ​ള, റ​സാ​ഖ് ചെ​മ്മ​നാ​ട്, അ​ഷ്‌​റ​ഫ്‌ കോ​ളി​യ​ടു​ക്കം

കു​വൈ​ത്ത്സി​റ്റി: കെ.​എം.​സി.​സി ഉ​ദു​മ മ​ണ്ഡ​ലം 2023-25 വ​ർ​ഷ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. പ്ര​സി​ഡ​ന്റ്‌ ഖു​തു​ബു​ദ്ദീ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​എം.​സി.​സി സം​സ്ഥാ​ന ഓ​ഫി​സി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ല​ർ ഷാ​ഫി ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ർ​ഷാ​ദ് മേ​ൽ​പ​റ​മ്പ് പ്ര​വ​ർ​ത്ത​ന, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്റ്‌ നി​സാ​ർ മ​യ്യ​ള, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി മു​സ്ത​ഫ ചെ​മ്മ​നാ​ട്, കാ​ദ​ർ ക​ട​വ​ത്ത്, സ​യ്യി​ദ് ആ​റ്റ​ക്കോ​യ, താ​ജു​ദ്ദീ​ൻ ബോ​വി​ക്കാ​നം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് ചെ​മ്മ​നാ​ട്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യി സ​വാ​ദ് പ​ള്ള​ങ്കോ​ട്, ക​രീം സൂ​പ്പി, മു​നീ​ർ ബെ​ല​ക്കാ​ട്, റാ​ഷി​ദ്‌ മ​ഠം, ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ കോ​ളി​യ​ടു​ക്കം എ​ന്നി​വ​രെ​യും ജി​ല്ല കൗ​ൺ​സി​ല​ർ​മാ​രാ​യി ഖു​തു​ബു​ദ്ദീ​ൻ, എ​സ്.​എം. ഹ​മീ​ദ്, ഫാ​യി​സ് ബേ​ക്ക​ൽ, ഇ​ർ​ഷാ​ദ് മേ​ൽ​പ​റ​മ്പ് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രാ​യി അ​ബ്ദു​ല്ല ക​ട​വ​ത്ത്, ഹാ​രി​സ് മു​ട്ടു​ന്ത​ല എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. എ​സ്.​എം. ഹ​മീ​ദ്, ഫാ​യി​സ് ബേ​ക്ക​ൽ, സ​വാ​ദ് പ​ള്ള​ങ്കോ​ട്, മു​സ്ത​ഫ ചെ​മ്മ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​യ്യി​ദ് ആ​റ്റ​ക്കോ​യ പ്രാ​ർ​ഥ​ന ന​ട​ത്തി. ഇ​ർ​ഷാ​ദ് മേ​ൽ​പ​റ​മ്പ് സ്വാ​ഗ​ത​വും റ​സാ​ഖ് ചെ​മ്മ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait
News Summary - Kuwait KMCC Uduma constituency committee
Next Story