Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
new representatives
cancel
camera_alt

കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി

ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി അ​സീ​സ് ത​ള​ങ്ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ന​വാ​സ് പ​ള്ളി​ക്കാ​ൽ, ട്ര​ഷ​റ​റാ​യി അ​ഹ്‌​മ​ദ്‌ ഖാ​സി ബേ​വി​ഞ്ച​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ക​ബീ​ർ ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ല്ല ക​ട​വ​ത്ത് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ അ​സീ​സ് ത​ള​ങ്ക​ര​യും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​ഹ്‌​മ​ദ്‌ ഖാ​സി ബേ​വി​ഞ്ച​യും അ​വ​ത​രി​പ്പി​ച്ചു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ഉ​സ്മാ​ൻ അ​ബ്ദു​ല്ല, യൂ​സു​ഫ് ആ​ദൂ​ർ, മു​ഹ​മ്മ​ദ്‌ സു​ഹൈ​ബ് ഷെ​യ്ഖ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യും ഖാ​ലി​ദ് പ​ള്ളി​ക്ക​ര, റ​ഹീം ചെ​ർ​ക്ക​ളം, ഗ​ഫൂ​ർ കോ​ട്ട​ക്കു​ന്ന് ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യും അ​ബ്ദു​ല്ല ക​ട​വ​ത്ത്, ക​ബീ​ർ ത​ള​ങ്ക​ര, അ​ഹ്‌​മ​ദ്‌ ഖാ​സി ബേ​വി​ഞ്ച, ഉ​സ്മാ​ൻ അ​ബ്ദു​ല്ല, യൂ​സു​ഫ് ആ​ദൂ​ർ, ഖാ​ലി​ദ് പ​ള്ളി​ക്ക​ര എ​ന്നി​വ​രെ ജി​ല്ല കൗ​ൺ​സി​ല​ർ​മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു. ഹം​സ ബ​ല്ല, ഹ​കീം ഹ​സ​നി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഇ​സ്മാ​യി​ൽ ബേ​വി​ഞ്ച, ആ​ഷി​ഫ് മാ​മു, നി​യാ​സ് ത​ള​ങ്ക​ര, അ​ഹ്‌​മ​ദ്‌ ആ​സാ​ദ്‌ ന​ഗ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സീ​സ് ത​ള​ങ്ക​ര സ്വാ​ഗ​ത​വും അ​ഹ്‌​മ​ദ്‌ ബേ​വി​ഞ്ച ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - Kuwait KMCC Kasargod- new representatives
Next Story