Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് കെ.​എം.​സി.​സി ക​ല​ണ്ട​ർ പ്ര​കാ​ശ​നം

text_fields
bookmark_border
കു​വൈ​ത്ത് കെ.​എം.​സി.​സി ക​ല​ണ്ട​ർ പ്ര​കാ​ശ​നം
cancel
camera_alt

കു​വൈ​ത്ത് കെ.​എം.​സി.​സി 2021 വ​ർ​ഷ​ത്തെ ക​ല​ണ്ട​ർ മു​സൈ​നി എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ര​ഞ്ജി​ത്ത്​ കു​വൈ​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു 

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി 2021 വ​ർ​ഷ​ത്തെ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. മു​സൈ​നി എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ര​ഞ്ജി​ത്ത്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കു​വൈ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, റ​സാ​ഖ് അ​യ്യൂ​ർ, മു​ൻ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​വു​മാ​യ അ​ജ്മ​ൽ വേ​ങ്ങ​ര, മ​റ്റു സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ൾ, വി​വി​ധ ജി​ല്ല-​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait KMCC
Next Story