Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് കേരള...

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഹിജ്‌റ അനുസ്മരണം

text_fields
bookmark_border
കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഹിജ്‌റ അനുസ്മരണം
cancel
camera_alt

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഹിജ്‌റ അനുസ്മരണം ഫൈസി എടയാറ്റൂർ

ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹിജ്‌റ അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. മഹ്‌മൂദ് റാഫി ഹസനി പുല്ലഞ്ചേരി ഹിജ്‌റ അനുസ്‌മരണ പ്രഭാഷണം നിർവഹിച്ചു.

പ്രതിസന്ധികളിൽ ക്ഷമ കൈവിടാതെ വിശ്വാസം മുറുകെ പിടിക്കുകയുമാണെങ്കിൽ അല്ലാഹുവിന്റെ സഹായം സുനിശ്ചിതമാണെന്ന സന്ദേശമാണ് ഹിജ്റ ഓർമപ്പെടുത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി പ്രാർത്ഥന നിർവഹിച്ചു. ദിക്റ് മജ്‌ലിസിന് മുഹമ്മദ് അമീൻ മുസ്‌ലിയാർ നേതൃത്വം നൽകി. സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി സ്വാഗതവും അബ്ദുൽ ഹകീം മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijraKuwait Kerala Islamic CouncilCommemoration Meeting
News Summary - Kuwait Kerala Islamic Council Hijra Commemoration
Next Story