Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഗ്രാൻഡ് ഇഫ്താർ നാളെ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഇഫ്താർ വെള്ളിയാഴ്ച അർദിയ ശൈഖ് ജാബിർ സ്റ്റേഡിയത്തിന് സമീപത്തുള്ള അൽ നാസർ സ്പോർട്ടിങ് ക്ലബ്ബിൽ നടക്കും. വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന ഇഫ്താർ സമ്മേളനത്തിൽ പ്രഭാഷണങ്ങളും, സമൂഹ നോമ്പുതുറയും ഉണ്ടാകും.കുവൈത്തിലെ മതകാര്യ മന്ത്രാലയം പ്രതിനിധികൾ, ജംഇയ്യത്ത് ഇഹ്യാത്തുറാസ് പ്രതിനിധികൾ, മത, സാമൂഹ്യ,രാഷ്രീയ രംഗത്തെ വ്യക്തിത്വങ്ങളും പങ്കെടുക്കും.
Next Story

