Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള...

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
officials
cancel
camera_alt

പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി, സു​നാ​ശ് ഷു​ക്കൂ​ർ,

കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ 2024ലെ ​പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​ർ​മാ​രാ​യ ഷ​ബീ​ർ ന​ന്തി, സാ​ലി​ഹ് സു​ബൈ​ർ, അ​ൽ അ​മീ​ൻ, വി.​എ​സ്. സ​ജ്ജാ​ദ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പി.​എ​ൻ. അ​ബ്ദു​ൽ​ല​ത്തീ​ഫ് മ​ദ​നി (പ്ര​സി.), സു​നാ​ശ് ഷു​ക്കൂ​ർ (ജ​ന. സെ​ക്ര.), കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ് (ഫി​നാ​ൻ​സ് സെ​ക്ര.), സി.​പി. അ​ബ്ദു​ൽ അ​സീ​സ് (വൈ. ​പ്ര​സി.), കെ.​എ. സ​ക്കീ​ർ, പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് അ​സ്‌​ലം കാ​പ്പാ​ട്, ഹാ​റൂ​ൻ അ​ബ്ദു​ൽ അ​സീ​സ്, സ്വാ​ലി​ഹ് സു​ബൈ​ർ, അ​നി​ലാ​ൽ ആ​സാ​ദ്, സ​മീ​ർ അ​ലി, എ​ൻ.​കെ. അ​ബ്ദു​സ്സ​ലാം (സെ​ക്ര.), ഹി​ഫ്സു റ​ഹ്‌​മാ​ൻ, ഷ​ബീ​ർ സ​ല​ഫി, പി.​കെ. ഹ​ബീ​ബ്, അ​സ്ഹ​ർ അ​ത്തേ​രി, ന​ഹാ​സ്, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ക​രൂ​ൽ, അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്, ഷാ​ജു പൊ​ന്നാ​നി, എ​ൻ.​സി. മു​ജീ​ബ് റ​ഹ്മാ​ൻ, കെ.​സി. അ​ബ്ദു​ൽ മ​ജീ​ദ് (അ​സി. സെ​ക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kuwait Kerala Islahi Center officials
Next Story