Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള...

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ സൗ​ഹൃ​ദ ഇ​ഫ്താ​ർ

text_fields
bookmark_border
Kuwait Kerala Islahi Center
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പി.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ കേ​ന്ദ്ര ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഖൈ​ത്താ​ൻ രാ​ജ​ധാ​നി ഹോ​ട്ട​ലി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​വൈ​ത്തി​ലെ മ​ത, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ആ​തു​ര​ശു​ശ്രൂ​ഷ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും സ​ന്നി​ഹി​ത​രാ​യി.

സെ​ന്‍റ​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന, കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ നാ​ൾ​വ​ഴി​ക​ളി​ലൂ​ടെ എ​ന്ന പ്ര​സ​ന്റേ​ഷ​ൻ സം​ഗ​മ​ത്തി​ലെ വേ​റി​ട്ട പ​രി​പാ​ടി​യാ​യി. സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ശ് ഷു​ക്കൂ​ർ സ്വാ​ഗ​ത​വും പ​ബ്ലി​ക് റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ബ്ദു​സ്സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ഇ​ഫ്താ​ർ സ​ദ​സ്സ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarKuwait Kerala Islahi Center
News Summary - Kuwait Kerala Islahi Center Iftar
Next Story