Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് കേരള പ്രവാസി അസോ. വാർഷികാഘോഷം ഇന്ന്

text_fields
bookmark_border
കുവൈത്ത് കേരള പ്രവാസി അസോ. വാർഷികാഘോഷം ഇന്ന്
cancel
camera_alt

കു​വൈ​ത്തി​ലെ​ത്തി​യ ക​ലാ​കാ​ര​ന്മാ​രെ കെ.​കെ.​പി.​എ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ക്കു​ന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ വാർഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ പ്രോഗ്രാം 'ശ്രുതിലയം 22' വെള്ളിയാഴ്ച നടക്കും.കലാകാരന്മാരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.

സിനിമ ആർട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം, പിന്നണിഗായകൻ വിപിൻ സേവ്യർ, നാടൻപാട്ട്, പിന്നണി ഗായകരായ മത്തായി സുനിൽ, സുനിൽ വള്ളോന്നിൽ എന്നിവരെ കെ.കെ.പി.എ പ്രസിഡന്റ്‌ സക്കീർ പുത്തൻപാലത്ത്, ജനറൽ കോഓഡിനേറ്റർ നൈനാൻ ജോൺ, സജീവ് ചാവക്കാട്, ബൈജുലാൽ, വിനു സരസമ്മ, ജി.കെ. പിള്ള എന്നിവർ ചേർന്ന് സ്വീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ചാണ് മെഗാ പ്രോഗ്രാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait Kerala Expatriate Association Anniversary celebration today
Next Story