Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള...

കു​വൈ​ത്ത് കേ​ര​ള ഡി​സ്ട്രി​ക്ട് ലീ​ഗ്; റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് പ​ത്ത​നം​തി​ട്ട ജേ​താ​ക്ക​ൾ

text_fields
bookmark_border
കു​വൈ​ത്ത് കേ​ര​ള ഡി​സ്ട്രി​ക്ട് ലീ​ഗ്
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഡി​സ്ട്രി​ക്ട് ലീ​ഗ് ജേ​താ​ക്ക​ളാ​യ റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് പ​ത്ത​നം​തി​ട്ട ടീം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഡി​സ്ട്രി​ക്ട് ലീ​ഗ് സീ​സ​ൺ-2 ക്രി​ക്ക​റ്റ് ചാമ്പ്യ​ൻ​ഷി​പ്പി​ൽ റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് പ​ത്ത​നം​തി​ട്ട ജേ​താ​ക്ക​ൾ. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കാ​സ​ർ​കോ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ട നേ​ട്ടം. പ​ത്ത​നം​തി​ട്ട​യു​ടെ ശ​ര​ത്ത് വാ​സു​ദേ​വാ​ണ് ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ച്. ടൂ​ർ​ണമെ​ന്റി​ലെ മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി തൃ​ശൂ​ർ ല​യ​ൺ​സി​ലെ ജാ​ക്സ​ണും, മി​ക​ച്ച ബൗ​ള​റാ​യി കാ​സ​ർ​കോ​ടി​ന്റെ സു​ബീ​ഷും, പ്ല​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണമെന്‍റാ​യി തൃ​ശൂ​ർ ല​യ​ൺ​സി​ന്റെ ജാ​ക്സ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി അ​ൽ അ​ൻ​സാ​രി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ശ്രീ​ജി​ത്ത് കൈ​മാ​റി. ജി​ല്ല താ​ര​ങ്ങ​ളെ മാ​ത്രം അ​ണി​നി​ര​ത്തി ന​ട​ത്തി​യ ചാമ്പ്യ​ൻ​ഷി​പ്പിൽ 10 ടീ​മു​ക​ൾ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റു​മു​ട്ടി. അ​ബ്ബാ​സി​യ ചാ​മ്പ്യ​ൻ​സ് ഗ്രൗ​ണ്ടി​ലായി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kuwait Kerala District League- Royal Strikers Pathanamthitta Winners
Next Story