Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്: കെഫാക്...

കുവൈത്ത്: കെഫാക് മത്സരങ്ങൾ പുരോഗമിക്കുന്നു

text_fields
bookmark_border
KEFAK
cancel
camera_alt

കെ​ഫാ​ക് ഫു​ട്ബാ​ളി​ൽ മെ​റി​റ്റ് അ​ൽ​ശ​ബാ​ബ്‌-​സി.​എ​ഫ്.​സി സാ​ൽ​മി​യ മ​ത്സ​ര​ത്തി​ൽനി​ന്ന്

കു​വൈ​ത്ത് സി​റ്റി: കെ ​ഫാ​ക് ഇ​ന്നൊ​വേ​റ്റീ​വ് മാ​സ്റ്റേ​ഴ്സ് - സോ​ക്ക​ർ ലീ​ഗ് സീ​സ​ൺ 23-24 മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഈ ​ആ​ഴ്ച ന​ട​ന്ന ഗ്രൂ​പ് എ ​യി​ലെ സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ മെ​റി​റ്റ് അ​ൽ​ശ​ബാ​ബ്‌ എ​ഫ്.​സി, ഇ​ന്നൊ​വേ​റ്റീ​വ് എ​ഫ്.​സി, ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ഫ്.​സി ടീ​മു​ക​ൾ വി​ജ​യി​ച്ചു. മാ​ക് കു​വൈ​ത്ത് -ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ബ്ലാ​സ്റ്റേ​ഴ്‌​സ് കു​വൈ​ത്ത്,സി.​എ​ഫ്.​സി സാ​ൽ​മി​യ, ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്.​സി ടീ​മു​ക​ൾ വി​ജ​യി​ച്ചു. യ​ങ് ഷൂ​ട്ടേ​ർ​സ്-​റൗ​ദ എ​ഫ്.​സി, സെ​ഗു​റോ കേ​ര​ളാ ചാ​ല​ഞ്ച​ർ​സ് -കു​വൈ​ത്ത് കേ​ര​ളാ സ്റ്റാ​ർ​സ്, സ്പാ​ർ​ക്സ് എ​ഫ്.​സി- സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​ഫ്.​സി മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

മ​ത്സ​ര​ങ്ങ​ളി​ലെ മോ​സ്റ്റ് വാ​ല്യൂബി​ൾ ക​ളി​ക്കാ​രാ​യി മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ മു​ഹ​മ്മ​ദ് ഇ​ർ​ശാ​ദു​ൽ (ബ്ലാ​സ്‌​റ്റേ​ഴ്‌​സ് കു​വൈ​ത്ത്), ഹാ​റൂ​ൺ (യ​ങ് ഷൂ​ട്ടേ​ർ​സ്), സു​മേ​ഷ് (സെ​ഗു​റോ കേ​ര​ളാ ച​ല​ഞ്ചേ​ഴ്‌​സ്), ശ​ഹീ​ദ് (സി.​എ​ഫ്.​സി സാ​ൽ​മി​യ), ന​ഫീ​ൽ (സ്പാ​ർ​ക്സ് എ​ഫ്.​സി), ഹാ​ശിം (ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്.​സി) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. സോ​ക്ക​ർ ലീ​ഗി​ൽ റാ​ഷി​ദ് (മെ​റി​റ്റ് അ​ൽ​ശ​ബാ​ബ്‌ എ​ഫ്.​സി), സി​സി​ൽ (ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി), ആ​ന്റ​ണി (ഇ​ന്നോ​വേറ്റി​വ് എ​ഫ്.​സി), അ​ഭി​രാം (ബ്ലാ​സ്‌​റ്റേ​ഴ്‌​സ് കു​വൈ​ത്ത്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു . അ​ടു​ത്ത ആ​ഴ്ച​ക​ളി​ലെ മ​ത്സ​ര​ങ്ങ​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ സ​ബാ​ഹി​യ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEFAKKuwait NewsSports News
News Summary - Kuwait- KEFAK competitions are in progress
Next Story