Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഴിഞ്ഞവർഷം നൽകിയത് 16,275 വാണിജ്യ ലൈസൻസുകൾ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ വർഷം നൽകിയത് 16,275 വാണിജ്യ ലൈസൻസുകൾ. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 3924 ലൈസൻസുകളും നൽകിയതായി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഫ്രീലാൻസ് ബിസിനസുകൾക്കായി 559 ലൈസൻസുകളും താൽക്കാലിക വ്യാപാര മേളകൾക്ക് 56 ലൈസൻസുകളും നൽകി. കഴിഞ്ഞ വർഷം വാണിജ്യ മന്ത്രാലയത്തിന് 30,434 പരാതികൾ ലഭിച്ചു.
Next Story

