Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത്-ഇറാഖ് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsbookmark_border
വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹും ഇറാഖ് വിദേശകാര്യമന്ത്രി ഫുആദ് ഹുസൈനും സംഭാഷണത്തിൽ
കുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇറാഖ് വിദേശകാര്യമന്ത്രി ഫുആദ് ഹുസൈനുമായി ചർച്ച നടത്തി. അറബ് ഉച്ചകോടിക്ക് മുന്നോടിയായി അൾജീരിയയിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്.
കുവൈത്തും ഇറാഖും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതും മേഖലയിലെയും അന്താരാഷ്ട്ര തലങ്ങളിലുമുള്ള പുതിയ സംഭവവികാസങ്ങളും ഇരുവരും ചർച്ചചെയ്തു.നവംബർ ഒന്നിനാണ് അൽജീരിയയിൽ അറബ് ഉച്ചകോടി ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

