Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്:...

കു​വൈ​ത്ത്: ഇ​ന്റ​ർ​നെ​റ്റ് സെ​ൻ​സ​ർ​ഷി​പ് ടെ​ൻ​ഡ​ർ പി​ൻ​വ​ലി​ച്ചു

text_fields
bookmark_border
internet censorship tender
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഇ​ന്റ​ർ​നെ​റ്റ് സെ​ൻ​സ​ർ​ഷി​പ് ടെ​ൻ​ഡ​ർ പി​ൻ​വ​ലി​ച്ചു​കൊ​ണ്ട് ജ​ന​റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​തോ​റി​റ്റി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ക​ര​ട് നി​യ​മം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ള്‍ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്. ഇ​ന്റ​ര്‍നെ​റ്റ് ഉ​പ​യോ​ഗ​ത്തി​നും സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ള്‍ക്കും മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ര​ട് നി​യ​മം ത​യാ​റാ​ക്കി​യ​ത്.

ക​ര​ട് നി​യ​മ പ്ര​കാ​രം മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ക​മ്പ്യൂ​ട്ട​റു​ക​ൾ, ഐ​പാ​ഡു​ക​ൾ എ​ന്നി​വ​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ മേ​ൽ​നോ​ട്ട​വും സ​ര്‍ക്കാ​റി​ന് സാ​ധ്യ​മാ​കും. പു​തി​യ നി​യ​മം ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് ആ​ശ​ങ്ക ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍ത്തി​യി​രു​ന്നു.

നേ​ര​ത്തെ പാ​ർ​ല​മെ​ന്റ് അം​ഗം ഡോ.​ജി​ന​ൻ ബു​ഷാ​ഹ്‌​രി​യാ​ണ് ടെ​ൻ​ഡ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യ​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ര്‍ത്തി​യ​ത്. പു​തി​യ നി​യ​മ നി​ർ​മാ​ണം പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്കു​ക​യും അ​നാ​വ​ശ്യ​മാ​യ ചാ​ര​പ്ര​വ​ർ​ത്ത​നം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യും.

അ​തോ​ടൊ​പ്പം ക​ര​ട് നി​യ​മ​ത്തി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന പ​ല നി​ർ​ദേ​ശ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​ത്തെ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​യും ഹ​നി​ക്കു​ന്ന​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ടെ​ൻ​ഡ​ർ സം​ബ​ന്ധി​ച്ച നി​ല​പാ​ടു​ക​ൾ പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​ഫ​യേ​ഴ്സ് സ​ഹ​മ​ന്ത്രി ഫ​ഹ​ദ് അ​ൽ ഷൂ​ല​യോ​ട് ബു​ഷാ​ഹ്‌​രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - Kuwait-Internet censorship tender withdrawn
Next Story