Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെ​ട്രോ​ളി​യം...

പെ​ട്രോ​ളി​യം ടാ​ങ്ക​റു​ക​ൾ അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു

text_fields
bookmark_border
പെ​ട്രോ​ളി​യം ടാ​ങ്ക​റു​ക​ൾ അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു
cancel
camera_alt?????????????? ????????????? ???????????? ??????????????? ?????????????????????
കു​വൈ​ത്ത് സി​റ്റി: പെ​ട്രോ​ളി​യം കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​റു​ക​ള്‍ അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​ തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധി​ച്ചു. രാ​ജ്യ​ത്ത്​ ക​ടു​ത്ത ചൂ​ട്​ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​പി​ടി​ത് ത​ത്തി​​െൻറ സാ​ധ്യ​ത മു​ന്‍നി​ര്‍ത്തി​യാ​ണ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
രാ​ജ്യ​ത്ത് നി​ല​നി​ല്‍ക്കു​ന്ന ക​ഠി​ന​മാ​യ ചൂ​ടു കാ​ര​ണം വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും തീ​പി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. തീ​പി​ടി​ത്തം വ​ർ​ധി​ച്ച​തോ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ഗ്നി​സു​ര​ക്ഷ സം​ഘം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു.
ഇ​തി​നെ തു​ട​ർ​ന്നാ​ണ് പെ​ട്രോ​ളി​യം മേ​ഖ​ല​യി​ലേ​ക്കും പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ച​ത്. അ​ഗ്നി​ശ​മ​ന വ​കു​പ്പ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് പി​ഴ ചു​മ​ത്തു​ക​യും താ​ക്കീ​ത് ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsinspection
News Summary - kuwait inspectiont-kuwait-gulf news
Next Story