Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് ഇ​ന്ത്യ​ൻ...

കു​വൈ​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി യോ​ഗ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കു​വൈ​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി യോ​ഗ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന യോ​ഗ​ദി​നാ​ച​ര​ണം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ൽ ഒ​മ്പ​താ​മ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണം ആ​ച​രി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, കു​വൈ​ത്തി​ലെ യു.​എ​ൻ മി​ഷ​നു​ക​ളു​ടെ ത​ല​വ​ൻ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗ പ​രി​ശീ​ല​ക​രും ത​ൽ​പ​ര​രും, ന​യ​ത​ന്ത്ര സേ​നാം​ഗ​ങ്ങ​ളും, കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ട​ക്കം കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.യോ​ഗ സെ​ഷ​നു​ക​ൾ​ക്കു​ശേ​ഷം, പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മി​ല്ല​റ്റ് ഇ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

ഉ​യ​ർ​ന്ന പോ​ഷ​ക​മൂ​ല്യ​മു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ കൃ​ഷി​ക്കും പേ​രു​കേ​ട്ട ഇ​ന്ത്യ​ൻ മി​ല്ല​റ്റു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​വ ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yoga Daykuwait Indian Embassykuwait
News Summary - kuwait Indian Embassy Organized Yoga Day
Next Story