Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വകാര്യ ആശുപത്രി...

സ്വകാര്യ ആശുപത്രി നടത്തിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്

text_fields
bookmark_border
സ്വകാര്യ ആശുപത്രി നടത്തിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്
cancel

കു​​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ സ്വ​കാ​ര്യ ക്ലി​നി​ക്, ആ​ശു​പ​ത്രി ന​ട​ത്തി​പ്പി​ന് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ഒ​രു​ങ്ങി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ള്‍ക്ക് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വ​ദി അ​റി​യി​ച്ചു.

മ​ന്ത്രി​ത​ല തീ​രു​മാ​നം അ​നു​സ​രി​ച്ച് ക്ലി​നി​ക്കു​ക​ളു​ടെ​യോ ആ​ശു​പ​ത്രി​ക​ളു​ടെ​യോ ഉ​ട​മ​സ്ഥാ​വ​കാ​ശ ക​രാ​റി​ല്‍ ഒ​രാ​ള്‍ കു​വൈ​ത്തി ഡോ​ക്ട​റാ​യി​രി​ക്ക​ണം. അ​തോ​ടൊ​പ്പം കൃ​ത്രി​മം ത​ട​യു​ന്ന​തി​നാ​യി സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ ലീ​സി​ന് ന​ല്‍കു​ന്ന​തി​ലും ലൈ​സ​ൻ​സ് ഉ​ട​മ​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍ നി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitprivate hospital ownership
News Summary - Kuwait imposes more restrictions on private hospitals
Next Story