Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേഹാമൃതം കുവൈത്ത്...

സ്നേഹാമൃതം കുവൈത്ത് ഇഫ്താർ സംഗമം

text_fields
bookmark_border
സ്നേഹാമൃതം കുവൈത്ത് ഇഫ്താർ സംഗമം
cancel
camera_alt

സ്നേ​ഹാ​മൃ​തം കു​വൈ​ത്ത്​ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​ഷ്​​റ​ഫ്​ എ​ക​രൂ​ലി​ന്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: സ്നേഹാമൃതം കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഹെവൻ റസ്റ്റാറൻറ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് ചിറ്റഴത്ത് സ്വാഗതം പറഞ്ഞു. രക്ഷാധികാരി തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഷ്റഫ് എകരൂൽ റമദാൻ സന്ദേശം നൽകി. ട്രഷറർ സാജിബ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar Meeting
News Summary - Kuwait Iftar Meeting
Next Story