Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് ഐ.സി.എഫ് വെബിനാർ ഇന്ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഐ.സി.എഫ് നബിദിന കാമ്പയിനിെൻറ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു. 'മൻഖൂസ് മൗലിദ്: ചരിത്രം, ഉള്ളടക്കം, സാഹിത്യം' വിഷയത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടിയിൽ ബഷീർ ഫൈസി വെണ്ണക്കോട്, അബ്ദുല്ല ഫൈസി പയ്യനാട്, ഫൈസൽ അഹ്സനി ഉളിയിൽ എന്നിവർ സംസാരിക്കും.
കാമ്പയിനിെൻറ ഭാഗമായി കുവൈത്ത് ഐ.സി.എഫ് പുറത്തിറക്കുന്ന 'നൂറൊളി' ഇ-മാഗസിെൻറ പ്രകാശനം ഐ.സി.എഫ് കുവൈത്ത് നാഷനൽ പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി നിർവഹിക്കും.സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയാവുമെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Next Story

