Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ ​െഎസ്​...

കുവൈത്ത്​ ​െഎസ്​ ഹോക്കി ലീഗ്​ ആരംഭിച്ചു

text_fields
bookmark_border
കുവൈത്ത്​ ​െഎസ്​ ഹോക്കി ലീഗ്​ ആരംഭിച്ചു
cancel
camera_alt

കുവൈത്ത്​ ​െഎസ്​ ഹോക്കി ലീഗി​െൻറ ഉദ്​ഘാടന മത്സരത്തിൽ കുവൈത്ത്​ സ്​റ്റാർസ്​, മൂസ്​ഹെഡ്സിനെ നേരിടുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ​െഎസ്​ ഹോക്കി ലീഗ്​ ബയാനിലെ കുവൈത്ത്​ വിൻറർ ഗെയിംസ്​ ക്ലബിൽ ആരംഭിച്ചു. ഫെബ്രുവരി വരെ നീളുന്ന ലീഗ്​ മത്സരങ്ങൾക്കാണ്​ തുടക്കമായത്​. കുവൈത്ത്​ സ്​റ്റാർസ്​, മൂസ്​ഹെഡ്​സ്​, വാരിയർസ്​, ഫാൽക്കൻസ്​, കാമൽസ്​ എന്നീ ടീമുകളാണ്​ 15 റൗണ്ടുള്ള ലീഗിൽ മാറ്റുരക്കുന്നത്​.

ആദ്യ മത്സരത്തിൽ കുവൈത്ത്​ സ്​റ്റാർസ്​ രണ്ടിനെതിരെ 12 ഗോളുകൾക്ക്​ മൂസ്​ഹെഡ്​സിനെ പരാജയപ്പെടുത്തി. സ്​കോർ സൂചിപ്പിക്കുന്നത്​ പോലെ ഏകപക്ഷീയമായിരുന്നു കുവൈത്ത്​ സ്​റ്റാർസി​െൻറ വിജയം. ഒരു ഘട്ടത്തിലും അവർക്ക്​ വെല്ലുവിളി ഉയർത്താൻ എതിർ ടീമിന്​ കഴിഞ്ഞില്ല.വനിത വിഭാഗം ​െഎസ്​ ഹോക്കി ലീഗ്​ ചൊവ്വാഴ്​ച വൈകീട്ട്​ ആരംഭിക്കുമെന്ന്​ വിൻറർ ഗെയിംസ്​ ക്ലബ്​ ട്രഷറർ അഹ്​മദ്​ അൽ ഇമ്രാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait ice hockey
Next Story