Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേണ്ടിവന്നാൽ പൂർണ നിരോധനാജ്ഞ -കുവൈത്ത് ആരോഗ്യ മന്ത്രാലയം
text_fieldsbookmark_border
കുവൈത്ത് സിറ്റി: വൈറസ് വ്യാപനം തടയാൻ വേണ്ടിവന്നാൽ പൂർണ നിരോധനാജ്ഞ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാല യം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ആ നിലയിലേക്ക് കാര്യങ്ങൾ എത്തില്ലെന്ന് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ദിവസവും വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ നാല് മണി വരെയാണ് നിരോധനാജ്ഞയുള്ളത്.
Next Story
