Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2022 7:35 AM IST Updated On
date_range 13 Nov 2022 7:35 AM ISTതൊഴിലാളിയൂനിയൻ 'പ്രശ്നങ്ങൾ' കേട്ട് കുവൈത്ത് ആരോഗ്യമന്ത്രി
text_fieldsbookmark_border
camera_alt
ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി ആരോഗ്യമന്ത്രാലയത്തിലെ തൊഴിലാളി യൂനിയൻ മാനേജ്മെന്റ് കൗൺസിൽ
അംഗങ്ങൾക്കൊപ്പം
കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയത്തിലെ തൊഴിലാളി യൂനിയൻ മാനേജ്മെന്റ് കൗൺസിലുമായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി കൂടിക്കാഴ്ച നടത്തി. തൊഴിലാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. ജീവനക്കാരെ രോഗങ്ങളിൽനിന്ന് തടഞ്ഞുനിർത്തൽ, അപകട അലവൻസ് എന്നിവ ചർച്ചയായി. എല്ലാ വിഷയങ്ങളും ഗൗരവമായി പഠിക്കുമെന്നും പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കിയതായി യൂനിയൻ തലവൻ ഹുസൈൻ അൽ അസ്മി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

