Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് ഹാ​ൻ​ഡ്‌​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
handball
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഹാ​ൻ​ഡ്‌​ബാ​ൾ ടൂ​ർ​ണ​മെ​ൻ്റി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. 14 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ൻ്റി​ന്റെ 57ാമ​ത് എ​ഡി​ഷ​നാ​ണ് ഇ​ത്ത​വ​ണ. ശൈ​ഖ് സാ​ദ് അ​ൽ അ​ബ്ദു​ല്ല ഇ​ൻ​​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

1966-1967 സീ​സ​ണി​ൽ പ്രാ​ദേ​ശി​ക ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പാ​യാ​ണ് തു​ട​ക്കം. ശേ​ഷം കു​വൈ​ത്ത് ഹാ​ൻ​ഡ്‌​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത കൂ​ടു​ത​ൽ ടീ​മു​ക​ൾ ഭാ​ഗ​വാ​ക്കാ​യി. 13 ത​വ​ണ ക​രീ​ടം നേ​ടി​യ കു​വൈ​ത്ത് ക്ല​ബാ​ണ് ജേ​താ​ക്ക​ളി​ൽ മു​ന്നി​ൽ. സാ​ൽ​മി​യ 11, അ​ൽ അ​റ​ബി 10 ത​വ​ണ എ​ന്നി​ങ്ങ​നെ ജേ​താ​ക്ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kuwait Handball Tournament Begins on saturday
Next Story