Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് വി​ക​സ​ന...

അ​റ​ബ് വി​ക​സ​ന ഫ​ണ്ടി​ലേ​ക്ക് കു​വൈ​ത്തി​െൻറ 200 ദ​ശ​ല​ക്ഷം ഡോ​ള​ർ

text_fields
bookmark_border
അ​റ​ബ് വി​ക​സ​ന ഫ​ണ്ടി​ലേ​ക്ക് കു​വൈ​ത്തി​െൻറ  200 ദ​ശ​ല​ക്ഷം ഡോ​ള​ർ
cancel

കു​വൈ​ത്ത് സി​റ്റി: സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം സാ​ധ്യ​മ ാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്​​ഥാ​പി​ക്കു​ന്ന അ​റ​ബ്​ വി​ക​സ​ന ഫ​ണ്ടി​ലേ​ക്ക് കു​വൈ​ത്ത് 200 ദ​ശ​ല​ക് ഷം ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്തു. സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൈ​റൂ​ത്തി​ൽ ന​ട​ന്ന അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​യി​ൽ അ​മീ​റി​നു​വേ​ണ്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് അ​ൽ​ഖാ​ലി​ദ് ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

മൂ​ല​ധ​ന​ത്തി​ലേ​ക്കാ​ണ്​ കു​വൈ​ത്ത് ഇ​ത്ര​യും തു​ക വാ​ഗ്ദാ​നം ചെ​യ്ത​ത്. ഇ​തി​നു പു​റ​മെ കു​വൈ​ത്തും ഖ​ത്ത​റും 50 ദ​ശ​ല​ക്ഷം ഡോ​ള​ർ സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചു. കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ആ​ണ് സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്കു​വേ​ണ്ടി പ്ര​ത്യേ​ക ഫ​ണ്ടെ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ സ​മ്പൂ​ർ​ണ വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ൻ കു​വൈ​ത്ത് മു​ന്നോ​ട്ടു​വെ​ച്ച പ​ദ്ധ​തി​ക്ക്​ മ​റ്റു രാ​ജ്യ​ങ്ങ​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news
Next Story