Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ലീ​ബ് ശു​യൂ​ഖി​ൽ...

ജ​ലീ​ബ് ശു​യൂ​ഖി​ൽ കെ​ട്ടി​ട​ത്തി​ന്​ തീ​പി​ടി​ച്ചു

text_fields
bookmark_border
ജ​ലീ​ബ് ശു​യൂ​ഖി​ൽ കെ​ട്ടി​ട​ത്തി​ന്​ തീ​പി​ടി​ച്ചു
cancel
camera_alt??????? ??????????? ?????????????????? ?????????????????

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് ശു​യൂ​ഖി​ലെ കെ​ട്ടി​ട​ത്തി​ന്​ തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​ണ്​ സം ​ഭ​വം. ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖ്, അ​ര്‍ദി​യ, മി​ശ്​​രി​ഫ്, ഇ​സ്‌​നാ​ദ് ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ അ​ഗ്​​നി​ശ​മ​ന​സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. കാ​ർ​പ​റ്റ്, ഫ​ർ​ണി​ച്ച​ർ, സ്‌​പോ​ഞ്ച് തു​ട​ങ്ങി​യ​വ കൂ​ട്ടി​യി​ട്ട മു​റി​യി​ലാ​ണ് തീ​പി​ടി​ച്ച​ത്.

വി​ദേ​ശി യു​വാ​വി​നു പൊ​ള്ള​ലേ​റ്റു. തീ​പി​ടി​ച്ച്​ നാ​ലു മി​നി​റ്റി​നു​ള്ളി​ല്‍ അ​ഗ്​​നി​ശ​മ​ന​സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​തി​നാ​ല്‍ വ​ലി​യ അ​പ​ട​ക​ത്തി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ടെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story