Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​വ​ജാ​ത ശി​ശു​വി​െൻറ...

ന​വ​ജാ​ത ശി​ശു​വി​െൻറ മൃ​ത​ശ​രീ​രം ഉ​പേ​ക്ഷി​ച്ചു; മൂ​ന്നു പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ന​വ​ജാ​ത ശി​ശു​വി​െൻറ മൃ​ത​ശ​രീ​രം ഉ​പേ​ക്ഷി​ച്ചു; മൂ​ന്നു പേ​ർ അ​റ​സ്​​റ്റി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: ന​വ​ജാ​ത ശി​ശു​വി​​െൻറ മൃ​ത​ശ​രീ​രം ഉ​പേ​ക്ഷി​ച്ച കേ​സി​ൽ ​മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സി​റി​യ​ക്കാ​ര​നും ഇൗ​ജി​പ്​​ത്​ പൗ​ര​നും ഫി​ലി​പ്പീ​ൻ​സ്​ യു​വ​തി​യു​മാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇൗ​ജി​പ്​​തു​കാ​ര​നും ഫി​ലി​പ്പീ​നി​യും ത​മ്മി​ലു​ള്ള അ​ന​ധി​കൃ​ത ബ​ന്ധ​ത്തി​ൽ പി​റ​ന്ന കു​ഞ്ഞി​​െൻറ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​ൻ സി​റി​യ​ക്കാ​ര​ൻ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു.

റൗ​ദ​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്​ സ​മീ​പം പൊ​തി ഉ​പേ​ക്ഷി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട കു​വൈ​ത്തി​യാ​ണ്​ പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. സു​ബ്​​ഹി ന​മ​സ്​​കാ​ര​ത്തി​ന്​ പോ​വു​ക​യാ​യി​രു​ന്നു കു​വൈ​ത്തി. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ വ​കു​പ്പി​ന്​ കൈ​മാ​റി. പ്ര​തി​​ക​ളെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story