Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷ...

സു​ര​ക്ഷ ശ​ക്​​ത​മാ​ക്കാ​ൻ തു​റ​മു​ഖ വ​കു​പ്പും നേ​വി​യും ധാ​ര​ണ​യി​ൽ

text_fields
bookmark_border
സു​ര​ക്ഷ ശ​ക്​​ത​മാ​ക്കാ​ൻ തു​റ​മു​ഖ വ​കു​പ്പും നേ​വി​യും ധാ​ര​ണ​യി​ൽ
cancel
camera_alt???????? ????????????????? ????????? ?????????? ??????????? ???????????????? ??????????????? ????????????????????? ??????????????
കു​വൈ​ത്ത്​ സി​റ്റി: ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മേ​ഖ​ല​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ ത്ത​ല​ത്തി​ൽ കു​വൈ​ത്ത്​ തു​റ​മു​ഖ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി. കു​വൈ​ത്ത്​ പോ​ർ​ട്ട്​ ​അ​തോ​റി​റ്റി മാ​നേ​ ജ​ർ ശൈ​ഖ്​ യൂ​സു​ഫ്​ അ​ബ്​​ദു​ല്ല അ​ൽ നാ​സ​ർ അ​സ്സ​ബാ​ഹ്​ കു​വൈ​ത്ത്​ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട്​ അ​റി​യി​ച ്ച​താ​ണി​ത്.
തു​റ​മു​ഖ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും പോ​ർ​ട്ട്​ ​അ​തോ​റി​റ്റി​യും കോ​ഒാ​പ​റേ​ഷ​ൻ പ്രോ​േ​ട്ടാ​കോ​ളി​ൽ ഒ​പ്പി​ട്ടു.
സം​ഘ​ർ​ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത്​ തു​റ​മു​ഖ​ത്തി​ന്​ നേ​വി​യു​ടെ പ്ര​ത്യേ​ക നി​​രീ​ക്ഷ​ണ​വും സം​ര​ക്ഷ​ണ​വു​മു​ണ്ടാ​വും.
അ​തി ഗു​രു​ത​ര സു​ര​ക്ഷാ സാ​ഹ​ച​ര്യ​മാ​ണ്​ മേ​ഖ​ല നേ​രി​ടു​ന്ന​തെ​ന്ന്​ ശൈ​ഖ്​ യൂ​സു​ഫ്​ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. ബ്രി​ട്ട​ൻ ഇ​റാ​​െൻറ ടാ​ങ്ക​ർ പി​ടി​ച്ചെ​ടു​ത്ത​തി​ന്​ ശേ​ഷം സം​ഘ​ർ​ഷാ​വ​സ്ഥ മൂ​ർ​ച്ഛി​ച്ചി​ട്ടു​ണ്ട്. സ്ഥി​തി സാ​ധാ​ര​ണ​നി​ല​യി​ലാ​വു​ന്ന​തു വ​രെ അ​ധി​ക സു​ര​ക്ഷ​യും നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​വും.
ഏ​ത്​ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ കു​വൈ​ത്ത്​ സ​ജ്ജ​മാ​ണ്.
ക​യ​റ്റു​മ​തി ഇ​റ​ക്കു​മ​തി ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി മൂ​ന്നു തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യും കു​വൈ​ത്തി​ലെ​ത്തു​ന്ന എ​ല്ലാ വി​ദേ​ശ​വാ​ണി​ജ്യ ക​പ്പ​ലു​ക​ള്‍ക്കും കു​വൈ​ത്ത് ജ​ല അ​തി​ര്‍ത്തി​യി​ല്‍ പ്ര​വേ​ശി​ച്ച​തു മു​ത​ല്‍ തി​രി​ച്ചു​പോ​കു​ന്ന​ത് വ​രെ സു​ര​ക്ഷ ന​ല്‍കും. ക​ര അ​തി​ർ​ത്തി​ക​ളി​ലും കു​വൈ​ത്ത്​ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsportmalayalam news
News Summary - kuwait-gulf news-malayalam news
Next Story