Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ഫേ​ക​ളി​ൽ...

ക​ഫേ​ക​ളി​ൽ പ​രി​ശോ​ധ​ന: സാ​ൽ​മി​യ​യി​ലെ ഒ​മ്പ​തു ക​ട​ക​ൾ പൊ​ളി​ച്ചു

text_fields
bookmark_border
ക​ഫേ​ക​ളി​ൽ പ​രി​ശോ​ധ​ന:  സാ​ൽ​മി​യ​യി​ലെ ഒ​മ്പ​തു ക​ട​ക​ൾ പൊ​ളി​ച്ചു
cancel
camera_alt?????????????? ?????????????? ?????????? ????????? ???????? ????????????????????? ??????????? ????????????????????????

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ​യി​ലെ ക​​ഫേ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ഹ​വ​ല്ലി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ നേ​ര​ത്തെ താ​ക്കീ​തു ന​ല്‍കി​യ ഒ​മ്പ​തു ക​ട​ക​ൾ പൊ​ളി​ച്ചു​മാ​ റ്റി​യ​താ​യി പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ല്‍കി​യ അ​ഹ്മ​ദ് റ​മ​ദാ​ൻ അ​റി​യി​ച്ചു. നേ​ര​ത്തെ താ​ക്കീ​തു ന​ൽകി​യ ക​​ഫേ​ക​ളാ​ണ് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പൊ​ളി​ച്ചു മാ​റ്റി​യ​ത്.

ഈ ​ക​​ഫേ​ക​ളു​ടെ മേ​ൽ ക​ഴി​ഞ്ഞ പ​രി​ശോ​ധ​ന​യി​ൽ പി​ഴ ചു​മ​ത്തു​ക​യും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ 20 ദി​വ​സം സ​മ​യം ന​ൽകു​ക​യും ചെ​യ്​​തി​രു​ന്നു. ബു​ൾ​ഡോ​സ​റും മ​റ്റു സം​വി​ധാ​ന​ങ്ങ​ളു​മാ​യി എ​ത്തി​യാ​ണ്​ പൊ​ളി​ച്ച​ത്. പെ​െ​ട്ട​ന്നു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ തീ​രു​മാ​ന​ത്തെ തു​ട​ർന്ന്​ ​ ഉ​ട​മ​ക​ൾ അ​പ്പീ​ൽ നി​ല്‍കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സാ​ൽ​മി​യ ഏ​രി​യ​യി​ലെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ഇ​തോ​ടെ അ​വ​സാ​നി​ച്ചു​വെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മു​നി​സി​പ്പ​ൽ വ​ക്​​താ​വ്​ ഇ​ബ്രാ​ഹീം അ​ൽ സ​ബാ​ൻ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story