Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ണ്ണ, വാ​ണി​ജ്യ...

എ​ണ്ണ, വാ​ണി​ജ്യ മേ​ഖ​ല​യി​ൽ ഇ​റാ​ഖു​മാ​യി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാൻ കുവൈത്ത്​

text_fields
bookmark_border
എ​ണ്ണ, വാ​ണി​ജ്യ മേ​ഖ​ല​യി​ൽ ഇ​റാ​ഖു​മാ​യി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാൻ കുവൈത്ത്​
cancel
camera_alt????????, ??????????? ??????????? ????????????? ??????? ?????????????

കു​വൈ​ത്ത്​ സി​റ്റി: എ​ണ്ണ, വാ​ണി​ജ്യ മേ​ഖ​ല​യി​ൽ ഇ​റാ​ഖു​മാ​യി സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ കു​വൈ ​ത്ത്​ വ്യ​ക്​​ത​മാ​ക്കി. കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ ഇ​ റാ​ഖ്​ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യി​ലെ​ ത്തി. ഒൗ​പ​ചാ​രി​ക​മാ​യി വൈ​കാ​തെ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ടും.

കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​, ധ​ന​മ​ന്ത്രി നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​, വാ​ണി​ജ്യ മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ റൗ​ദാ​ൻ, എ​ണ്ണ മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ ഫാ​ദി​ൽ എ​ന്നി​വ​രും അ​മീ​റി​നൊ​പ്പം ഇ​റാ​ഖി​ലെ​ത്തി​യി​രു​ന്നു. ഇ​റാ​ഖ്​ പ്ര​സി​ഡ​ൻ​റ്​ ബ​ർ​ഹാം സാ​ലി​ഹ്​, പ്ര​ധാ​ന​മ​ന്ത്രി ആ​ദി​ൽ അ​ബ്​​ദു​ൽ മ​ഹ്​​ദി തു​ട​ങ്ങി​യ​വ​രു​മാ​യി ഒ​രു​ദി​വ​സം നീ​ണ്ടു​നി​ന്ന മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ളാ​ണ്​ കു​​വൈ​ത്ത്​ മ​ന്ത്രി​മാ​ർ ന​ട​ത്തി​യ​ത്. ജി.​സി.​സി ഇ​​ല​​ക്​​ട്രി​സി​റ്റി ഗ്രി​ഡു​മാ​യി ഇ​റാ​ഖി​നെ ബ​ന്ധി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചും ആ​ലോ​ച​ന ന​ട​ന്നു.

കു​വൈ​ത്ത്​ അ​മീ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക്​ വ​ള​ർ​ത്തി​യ​താ​യും പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന ഇ​റാ​ഖി​ന്​ അ​യ​ൽ​രാ​ജ്യം ന​ൽ​കു​ന്ന പി​ന്തു​ണ​യും സ​ഹാ​യ​വും വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ഇ​റാ​ഖ്​ സ്​​പീ​ക്ക​ൽ മു​ഹ​മ്മ​ദ്​ ഹ​ൽ​ബൂ​സി പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ സു​ര​ക്ഷ സാ​ഹ​ച​ര്യ​വും സം​ഘ​ർ​ഷാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​രു​പ​ക്ഷ​വും കാ​ഴ്​​ച​പ്പാ​ടു​ക​ൾ പ​ങ്കു​വെ​ച്ച​താ​യി കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story