Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2019 9:19 AM IST Updated On
date_range 21 Jun 2019 9:19 AM ISTകെ.കെ.എം.എ സിറ്റി സോണൽ പ്രസിഡൻറ് ടി.പി. അസീസ് നിര്യാതനായി
text_fieldsbookmark_border
camera_alt??.???. ????????
കുവൈത്ത് സിറ്റി: കെ.കെ.എം.എ സിറ്റി സോണൽ പ്രസിഡൻറും കേന്ദ്ര കമ്മിറ്റി അംഗവുമായ കണ്ണൂർ കോലച്ചേരി ഹിറ നാലമ്പീടിക പൊന്നൻകൈ തൈക്കണ്ടി അബ്ദുൽ അസീസ് (59-ടി.പി. അസീസ്) കുവൈത്തിലെ സാൽമിയയിലെ ജോലി സ്ഥലത്ത് മരിച്ചു.
പിതാവ്: ആറുമ്മൽ ഇബ്രാഹിം ഹാജി. മാതാവ്: മറിയുമ്മ. ഭാര്യ: ഫാത്തിമ. മക്കൾ: ഫായിസ, അസ്ഫിയ, ഫവാസ്, അഫ്ര. മരുമക്കൾ: നുബ്ഹാൻ, ഇർഷാദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റ് ടീം നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
